A clash between bengali workers lead to the destruction of T M Meethiyan smaraka mandiram, Kothamangalam. <br /> <br />സിപിഎം കോതമംഗലം ലോക്കല്‍ കമ്മിറ്റി ഓഫീസ് ബംഗാളികള്‍ അടിച്ചുതകര്‍ത്തു. ആക്രമണത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരു പ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോതമംഗലം റ്റി എം മീതിയന്‍ സ്മാരക മന്ദിരമാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തിനിരയായത്. <br />